അറ്റ്ലാന്റ(ജോർജിയ): അമേരിക്കയിലെ ജോർജിയ സംസ്ഥാനത്തെ ലൗറെൻസ് വിൽ ബ്രദ്രൻ അസംബ്ലി അംഗമായ ഷൈൻ വില്യംസിന്റെ ഭാര്യ ലവ്ലി ഷൈൻ (53) നിര്യാതയായി.

To advertise here,

ശ്വാസകോശ കാൻസറിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു ലവ്ലി. മക്കൾ: സ്റ്റെഫി, സ്റ്റീഫൻ. പൊതുദർശനം ജൂലൈ 10-ന് വെള്ളി യാഴ്ചയും സംസ്‌കാര ശുശ്രൂഷ ജൂലൈ 11-ന് ശനിയാഴ്ചയും നടത്തും.

 

വാർത്ത അയച്ചത്: പ്രസാദ് തീയാടിക്കൽ