ഹൂസ്റ്റൻ: അമയന്നൂർ തേമ്പള്ളിയിലായ വള്ളികാട്ടിൽ വെ.റവ.തോമസ് ഇട്ടി കോർ എപ്പിസ്‌കോപ്പായുടെ ഭാര്യ ഏലിയാമ്മ ഇട്ടി (78) അമേരിക്കയിൽ ഹൂസ്റ്റണിൽ നിര്യാതയായി. അരീപ്പറമ്പ് ചെന്നിക്കര കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട്.

To advertise here,

 

വാർത്ത അയച്ചത്: പ്രസാദ് തീയാടിക്കൽ