ന്യൂയോർക്ക്: ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി (ICA), ന്യൂയോർക്കിലെ ദീർഘകാല അംഗം മത്തായി എബ്രഹാം (അപ്പച്ചൻ) ജൂലൈ 4-ന് രാവിലെ നിര്യാതനായി 102-ാം വയസ്സിലായിരുന്നു അന്ത്യം. 
സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി ഓഡിറ്റോറിയത്തിൽ, ലെവിറ്റൗൺ, ന്യൂയോർക്ക് നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

To advertise here,


വാർത്ത അയച്ചത്: പ്രസാദ് തീയാടിക്കൽ