ഫിലാഡല്‍ഫിയ: അമേരിക്കയിലുള്ള ഇന്ത്യന്‍ വംശജരുടെ രാഷ്ട്രീയ കാഴ്ചപ്പാട് വിലയിരുത്തുന്നതിനായി നവംബര്‍ 1 ന് ഫിലഡല്‍ഫിയയിലെ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫീസില്‍ നടന്ന ചടങ്ങില്‍ തമ്പി പോത്തന്‍ കാവുങ്കലിന് പങ്കെടുക്കുവാന്‍ അവസരം ലഭിച്ചു. ഫിലാഡല്‍ഫിയ കോണ്‍ഗ്രസ് അംഗം ബ്രണ്ടന്‍ ബോയ്ലേന്റെയും പ്രസിഡന്റ് ജോ ബൈഡന്റെയും പ്രത്യേക ക്ഷണപ്രകാരമായിരുന്നു പങ്കെടുത്തത്. 

To advertise here,

കഴിഞ്ഞ 35 വര്‍ഷമായി ഫിലഡല്‍ഫിയയിലെ സാമൂഹിക സാംസ്‌കാരിക സാമുദായിക രാഷ്ട്രീയ രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്ന തമ്പി പോത്തന്‍ റാന്നി കാവുങ്കല്‍ കുടുംബാംഗവും റാന്നി ക്‌നാനായ വലിയപള്ളി ഇടവകാംഗവുമാണ്.