ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ ഹൂസ്റ്റണില്‍ നിന്നും സ്ഥലം മാറിപ്പോയ വൈദികര്‍ക്ക് യാത്രയയപ്പു നല്കി.
ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ കത്തോലിക്ക പള്ളിയില്‍ നടത്തിയ യാത്രയപ്പ് സമ്മേളനത്തില്‍ വികാരി ഫാ.ജോണികുട്ടി ജോര്‍ജ് പുലിശ്ശേരിക്ക് ഐസിഇസിഎച്ച് പ്രസിഡന്റ് ഫാ.ഡോ.ഐസക് ബി. പ്രകാശ് ഉപഹാരം നല്കി.
ഹൂസ്റ്റണിലെ വിവിധ ദേവാലയങ്ങളില്‍ നടന്ന യാത്രയപ്പില്‍ സാം.കെ.ഈശോ (വികാരി, ട്രിനിറ്റി മാര്‍ത്തോമാ ചര്‍ച്ച്), സന്തോഷ് തോമസ്. (അസി വികാരി ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച്), ബെന്നി തോമസ്. (വികാരി സെന്റ് തോമസ് സി.എസ്.ഐ ചര്‍ച്ച്) എന്നിവര്‍ക്ക്. ഐസിഇസിഎച്ച്ന്റെ ഉപഹാരം നല്കി.
വിവിധ ഇടവകകളില്‍ നടത്തിയ യാത്രയയപ്പ് യോഗങ്ങളില്‍ ഐസിഇസിഎച്ച് പ്രസിഡന്റ് ഫാ.ഡോ.ഐസക് ബി. പ്രകാശ്, ഡോ.ജോബി മാത്യു, ജീവന് ജോണ്‍, സെക്രട്ടറി ഷാജന് ജോര്‍ജ്, ട്രഷറര്‍ രാജന് അങ്ങാടിയില്‍, പിആര്‍ഒ ജോണ്സന് ഉമ്മന്‍, ഫാന്‍സി മോള് പള്ളത്തുമഠം, നൈനാന് വീട്ടീനാല്‍, ബിജു ചാലക്കല്‍, ഡോ.അന്ന കോശി എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി
Content Highlights: sent off
Published: 14 Jul 2025, 02:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented