വിയന്ന: കോട്ടയം കുര്യനാട് പൂവത്തിനാല്‍ ഏലിയാമ്മ ജോസഫ് (80) അന്തരിച്ചു. കളത്തൂര്‍ മൂന്നുതൊട്ടിയില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ് ജോസഫ്.

To advertise here,

മൃതദേഹം ഡിസംബര്‍ 11 ന് വൈകീട്ട് 4 മണിക്ക് കുര്യനാടുള്ള പൂവത്തിനാല്‍ ഭവനത്തിലെത്തിച്ച് ശുശ്രൂഷകള്‍ക്കുശേഷം, ഡിസംബര്‍ 12 (വെള്ളി) രാവിലെ 10 മണിക്ക് മോനിപ്പള്ളി ചീങ്കല്ലേല്‍ സെന്റ് തോമസ് ദേവാലയത്തില്‍ സംസ്‌കാരശുശ്രൂഷയും നടത്തും.

മക്കള്‍: സെബാസ്റ്റിയന്‍ പി.ജെ, സി. ജിസ്മി, ഡോ.സി.ആന്‍സ്ലെറ്റ്, ലൈസ, ഫാ.ഇമ്മാനുവല്‍ പൂവത്തിനാല്‍ (മനു), റാണി സിറോഷ്, റീന, റെന്‍സി, റെജീന, റെനിമോള്‍. മരുമക്കള്‍: മിനിമോള്‍ പാക്കത്തുകുന്നേല്‍,

ടോമി വടക്കേടത്ത്, സിറോഷ് ജോര്‍ജ് പള്ളിക്കുന്നേല്‍, സിജോ കിഴക്കേപറമ്പില്‍, സുബിന്‍ അഞ്ചുകണ്ടത്തില്‍,

മോജോ പാറോക്കാരന്‍, ജോഹാന്‍സ് തുടിയന്‍പ്ലാക്കല്‍.