ഫ്‌ളോറിഡ: എറൈസ് ഇന്ത്യ സഭയുടെ സീനിയര്‍ ശുശ്രൂഷകന്‍ റാന്നി വടശ്ശേരിക്കര പുത്തന്‍പറമ്പില്‍ ഷെര്‍ലി മാത്യു (48) ഫ്‌ളോറിഡയിലെ താമ്പയില്‍ അന്തരിച്ചു. കോന്നി വട്ടക്കാവ് മേലൂട്ട് തെക്കേക്കര കുടുംബാഗമാണ്. ഭര്‍ത്താവ് പാസ്റ്റര്‍ ജോര്‍ജ് മാത്യു, മക്കള്‍: നോഹ, ഐസയ്യ. സംസ്‌ക്കാരം പിന്നീട്

To advertise here,

വാര്‍ത്തയും ഫോട്ടോയും: നിബു വെള്ളവന്താനം