വാട്ടര്‍ഫോര്‍ഡ്: സൗത്ത് ഇന്ത്യയിലെ മ്യൂസിക് ബാന്‍ഡായ മസാല കോഫിയുടെ വാട്ടര്‍ഫോര്‍ഡിലെ മ്യൂസിക് നൈറ്റ് അവിസ്മരണീയമായി. വാട്ടര്‍ഫോര്‍ഡ് ടവര്‍ ഹോട്ടലില്‍ വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പതിനഞ്ചാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് മ്യൂസിക് നൈറ്റ് സംഘടിപ്പിച്ചത്.
സൂപ്പര്‍ ഡൂപ്പര്‍ ക്രിയേഷന്‍സ് അയര്‍ലന്‍ഡില്‍ നാല് വേദികളിലായി സംഗീതനിശ സംഘടിപ്പിച്ചിരുന്നു. വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന് പ്രസിഡന്റ് അനൂപ് ജോണ്‍ സ്വാഗതവും മീഡിയ കണ്‍വീനര്‍ ഷാജു ജോസ് നന്ദിയും അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : ഷാജു ജോസ്
Content Highlights: music night
Published: 06 Feb 2024, 11:53 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented