ന്യൂയോർക്ക്: ഐ.പി.സി. ഈസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിലുള്ള എൻ.വൈ. ഫെലോഷിപ്പ് മീറ്റിങ് സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ 9:30-ന് ന്യൂയോർക്കിലെ ലെവിറ്റൗണിലുള്ള ഇന്ത്യ ക്രിസ്ത്യൻ അസംബ്ലിയിൽ നടക്കും.യോഗത്തിൽ റവ. റെജി മാത്യു (ശാസ്താംകോട്ട) മുഖ്യസന്ദേശം നൽകും. ഇവാ. ജോമി ജോർജ് ഇംഗ്ലീഷ് സന്ദേശം നൽകും. ഐ.പി.സി. ഈസ്റ്റേൺ റീജിയൻ മലയാളം ആൻഡ് ഇംഗ്ലീഷ് ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും.
വേദിയുടെ വിലാസം: India Christian Assembly, 100 Periwinkle Road, Levittown, New York 11756.
ഐ.പി.സി. ഈസ്റ്റേൺ റീജിയൻ പ്രസിഡന്റ് റവ. ഡോ. ഇട്ടി എബ്രഹാം, വൈസ് പ്രസിഡന്റ് റവ. ജേക്കബ് ജോർജ്, സെക്രട്ടറി റവ. ജോൺസൺ എബ്രഹാം, ജോയിന്റ് സെക്രട്ടറി ബ്രദർ ബ്ലെസൺ ജോയ്, ട്രഷറർ ബ്രദർ ജോസ് ബേബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: റവ. ഡോ. ഇട്ടി എബ്രഹാം – (917) 373-8118റവ. ജേക്കബ് ജോർജ് – (917) 533-5870റവ. ജോൺസൺ എബ്രഹാം – (914) 426-2992ബ്രദർ ബ്ലെസൺ ജോയ് – (973) 902-7722ബ്രദർ ജോസ് ബേബി – (516) 728-2070.
വാർത്ത അയച്ചത്: പ്രസാദ് തീയാടിക്കൽ
Content Highlights: IPC Eastern Region NY Fellowship Meeting scheduled for Saturday, September 12 at 9:30 AM., Venue: India Christian Assembly, 100 Periwinkle Road, Levittown, New York 11756., Main message by Rev. Reji Mathew and English message by Evg. Jomy George., Led by IPC Eastern Region office bearers including Rev. Dr. Itty Abraham and Rev. Jacob George.
Published: 09 Sept 2026, 12:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented