പോര്‍ട്ട് ലീഷ്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന് കീഴില്‍ അയര്‍ലന്‍ഡിലെ പോര്‍ട്ട് ലീഷില്‍ പുതിയതായി സ്ഥാപിതമായ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയിലെ ആദ്യ വിശുദ്ധ കുര്‍ബാന നവംബര്‍ 22 ന് ഇടവക മെത്രാപ്പോലീത്ത ഏബ്രഹാം മാര്‍ സ്‌തേഫാനോസിന്റെ ആശീര്‍വാദത്തോടെ ഇടവക വികാരി ഫാ.ജിത്തു വര്‍ഗീസിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ പ്രഥമ വിശുദ്ധ കുര്‍ബാന രാവിലെ 10 മണിക്ക് നടത്തപ്പെടും. എല്ലാ മാസവും ഒന്നും നാലും ശനിയാഴ്ചകളില്‍ രാവിലെ 10 മണി മുതല്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.

To advertise here,

പള്ളിയുടെ അഡ്രസ്: SAINT PATRICK'S CHURCH, CHAPEL STREET, BALLYROAN, CO. LAOIS, R32 CX79

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാ.ജിത്തു വര്‍ഗീസ് - 0894970023