ഉല്ലാസ്‌നഗർ : ഉല്ലാസ്‌നഗറിലെ പരിസ്ഥിതി സംരക്ഷണ സംഘടനയായ വൃക്ഷ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ദീപാവലി ആഘോഷച്ചടങ്ങിൽ സി. പി. എം. ദക്ഷിണ താനെ താലൂക്ക് സെക്രട്ടറിയും മലയാളിയുമായ പി. കെ. ലാലിയെ ആദരിച്ചു. സാമൂഹിക സേവന രംഗത്ത് ലാലി തുടർന്നുവരുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിട്ടാണ് ആദരം.

To advertise here,

ചടങ്ങിൽ ഉല്ലാസ്‌നഗർ എം.എൽ.എ. കുമാർ ഐലാനി, മേയർ അശ്വനി കമലേഷ് നികം,

വൃക്ഷ് ഫൗണ്ടേഷൻ ചെയർപേഴ്സണും ഡി.വൈ.എഫ്.ഐ. ദക്ഷിണ താനെ താലൂക്ക് പ്രസിഡന്റുമായ ജ്യോതി തായഡെ എന്നിവർ സംബന്ധിച്ചു.