ചെന്നൈ : ലണ്ടനിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിൽനിന്ന് ഓണററി എഫ്.ആർ.സി.പി. ബഹുമതി ലഭിച്ച മദ്രാസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ ഗാസ്‌ട്രോ എൻട്രോളജി വിഭാഗം മേധാവിയും കരൾരോഗ വിദഗ്ധനുമായ ഡോ. എസ്. അരുണിനെ പോരൂർ എൻ.എസ്.എസ്. കരയോഗം ആദരിച്ചു. പ്രസിഡന്റ് കെ.പി. വേണുഗോപാലൻ, സെക്രട്ടറി ഉമാ ചന്ദ്രശേഖർ, വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണപിള്ള, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം രാജേന്ദ്രൻനായർ എന്നിവർ പങ്കെടുത്തു. ഡോ. അരുണിന് ഉപഹാരംനൽകി.

To advertise here,