ബെംഗളൂരു : നഗരത്തിലെ മലയാളി ദന്തഡോക്ടർമാരുടെ സൗഹൃദക്കൂട്ടായ്മയായ ബെംഗളൂരു മലയാളി ഡെന്റിസ്റ്റ് ഫോറത്തിന്റെ പ്രഥമ ഓണാഘോഷം 'നല്ലോണം പല്ലോണം' വിവിധപരിപാടികളോടെ നടത്തി.

To advertise here,

25 വർഷത്തെ ക്ലിനിക്കൽ സേവനം പൂർത്തിയാക്കിയ ഡോ. പി.സി. ജേക്കബ്, ഡോ. സീമാ ഹരിദാസ്, ഡോ. സൂസൻ അലക്സ്‌ തോമസ്, ഡോ. മനോജ് ഈപ്പൻ, ഡോ. ബോബി

തോമസ്, ഡോ. കിഷൻ പണിക്കർ എന്നിവരെ ആദരിച്ചു.

അംഗങ്ങളുടെ തിരുവാതിരക്കളി, വിവിധ കലാപരിപാടികൾ, തുടങ്ങിയവയുണ്ടായിരുന്നു.