മനാമ: കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ പ്രസിഡന്റ് ഇമ്മാസ് ബാബുവിന്റെ പിതാവ് പട്ടാമ്പി ശങ്കരമംഗലം പുളിക്കപറമ്പിൽ മൊയ്തു അന്തരിച്ചു. കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി. ഇമ്മാസിന്റെയും കുടുംബത്തിന്റെയും വിയോഗ ദുഃഖത്തിൽ പങ്കുചേരുന്നതായി കമ്മിറ്റി അറിയിച്ചു.
മയ്യത്ത് നിസ്കാരവും പ്രത്യേക പ്രാർഥനയും വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് മനാമയിലെ കെഎംസിസി ഓഫീസിൽ നടക്കും. പ്രാർഥനാ ചടങ്ങുകളിൽ കെഎംസിസിയുടെ പ്രവർത്തകരും സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് പാലക്കാട് ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.
Content Highlights: Formal condolence message from KMCC Bahrain Palakkad District Committee., Announcement of the passing of Moithu, father of Immas Babu., Details for the memorial prayer service (Mayyath Niskaram) at KMCC Manama office., Call to action for members to attend the memorial service.
Published: 26 Jun 2026, 04:38 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented