
മനാമ: കേരളപ്പിറവി ദിനം മുഹറഖ് മലയാളി സമാജം മഞ്ചാടി ബാലവേദി നേതൃത്വത്തില്‍ ആഘോഷിച്ചു. കുട്ടികളുടെ പാട്ടുകളും കേരളപ്പിറവി ക്വിസ് മത്സരവും കേരള ചരിത്ര പഠനവും എല്ലാം ചേര്‍ത്ത് കൊണ്ടുള്ള ആഘോഷമാണ് സംഘടിപ്പിച്ചത്.
മഞ്ചാടി കണ്‍വീനര്‍ അഫ്രാസ് അഹ്മദ് നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ എംഎംഎസ് വൈസ് പ്രസിഡന്റ് അബ്ദുല്‍ മന്‍ഷീര്‍, വനിതാ വേദി ജോ. കണ്‍വീനര്‍ ഷീന നൗസല്‍ എന്നിവര്‍ വിവിധ കാര്യങ്ങള്‍ അവതരിപ്പിച്ചു. എംഎംഎസ് പ്രസിഡന്റ് അനസ് റഹീം ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ ശിവശങ്കര്‍, ശിഹാബ് കറുകപുത്തൂര്‍, മുബീന മന്‍ഷീര്‍, സൗമ്യ ശ്രീകുമാര്‍, നിഖില, ബാഹിറ അനസ് എന്നിവര്‍ സംബന്ധിച്ചു.
Published: 05 Nov 2025, 01:26 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented