To advertise here,

സിനിമ, അത് താരങ്ങളുടെയും പിന്നണിപ്രവര്‍ത്തകരുടെയും മാത്രം കലയല്ല. ഒരു വമ്പന്‍ വ്യവസായം കൂടിയാണ്. അതിന് പറയാന്‍ കോടികള്‍ മറിയുന്ന കഥകളുണ്ട്, ഒന്നര വര്‍ഷത്തിലേറെ അടച്ചിടേണ്ടി വന്ന തിയേറ്റര്‍ ഉടമകളുടെ നഷ്ടക്കണക്കുകളുടെ ദീര്‍ഘ നിശ്വാസങ്ങളുണ്ട്. കോവിഡ് ഇരുട്ടിലേക്ക് തള്ളിവിട്ട ദിവസക്കൂലിക്കാരുടെ കണക്കുകൂട്ടലുകളുണ്ട്. സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ പോലും തിയേറ്റര്‍ ഉപേക്ഷിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍  നഷ്ടം ആര്‍ക്കാണ് ?

തയ്യാറാക്കി അവതരിപ്പിച്ചത്: രൂപശ്രീ ഐ.വി.| എഡിറ്റ്: ദിലീപ് ടി.ജി.