സ്വപ്ന കരുതിയതുപോലെ സ്വപ്ന സംരക്ഷിക്കപ്പെട്ടില്ല. എന്നാല്‍, ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശിവശങ്കരന്‍ സംരക്ഷിക്കപ്പെട്ടു. ശിവശങ്കരന്‍ സംരക്ഷിക്കപ്പെട്ടതിന് ശേഷമാണ് സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ തുടങ്ങിയതെന്നത് ശ്രദ്ധേയമായ കാര്യമാണ്. പ്രതിഭാഷണം. സി.പി ജോണ്‍. അവതരണം റെജി പി ജോര്‍ജ്. സൗണ്ട് മിക്‌സ്:പ്രണവ് പി.എസ്

To advertise here,