നെഗറ്റീവ് ചിന്തകളിലൂടെ കടന്നുപോകുമ്പോഴോ മാനസിക സമ്മര്‍ദം നേരിടുമ്പോഴോ ഭക്ഷണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും അതില്‍ നിന്ന് ആശ്വാസം തോന്നുകയും ചെയ്യുന്ന അവസ്ഥയാണിത്. ഭക്ഷണം കഴിച്ചതിനുശേഷം കുറ്റബോധമോ നാണക്കേടോ തോന്നാനും ഇടയുണ്ട്. ജോലിയിലെ സമ്മര്‍ദമോ ആരോഗ്യപരമായ പ്രശ്‌നങ്ങളോ ബന്ധങ്ങളിലെ തകരാറുകളോ ഒക്കെ ഇമോഷണല്‍ ഈറ്റിങ്ങിലേക്ക് നയിച്ചേക്കാം. |   തയ്യാറാക്കി അവതരിപ്പിച്ചത്:  വീണ ചിറയ്ക്കല്‍. സൗണ്ട് മിക്‌സിങ്:  പ്രണവ് പി.എസ് 

To advertise here,