സ്വപ്‌നം പോലൊരു സിനിമ, അതാണ് സനന്ത്, ഋഷികാന്ത്, കീർത്തി സുരേഷ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കാർത്തിക് സുബ്ബരാജ് സംവിധാനംചെയ്ത 'ഡൊറോത്തി'. കാർത്തി, സുബ്ബു എന്നീ സുഹൃത്തുക്കളുടെ സൗഹൃദവും, ഇവർക്കിടയിലേക്ക് വരുന്ന 'ഡൊറോത്തി' എന്ന യുവതിയുടേയും കഥയാണ് പ്രത്യക്ഷത്തിൽ ചിത്രം. എന്നാൽ അതിനപ്പുറം ദുരഭിമാനക്കൊല, ലിംഗരാഷ്ട്രീയം എന്നീ വിഷയങ്ങളും ചിത്രം ചർച്ച ചെയ്യുന്നു. ഇളയരാജയുടെ സംഗീതമാണ് 'ഡൊറോത്തി'യുടെ ആത്മാവ്.

To advertise here,

നിർമാണം: ആർ.ജെ. അച്ചൂ
അവതരണം: അഞ്ജയ് ദാസ് എൻ.ടി.
ശബ്ദമിശ്രണം: പ്രണവ് പി.എസ്.