നന്മയും തിന്മയും തമ്മിലെ പോരാട്ടം. ഫാന്റസി ത്രില്ലർ. എന്നാൽ ചിത്രം സംഭവിക്കുന്നത് നമുക്ക് തൊട്ടടുത്താണെങ്കിലോ? ഫാന്റസി സ്വഭാവമുള്ള കഥാപാത്രങ്ങളെ സംവിധായകൻ എങ്ങനെ അവതരിപ്പിക്കും? അതിൽ വി.എഫ്.എക്‌സ്. എങ്ങനെ വിശ്വസനീയമാവും? കോമഡി- ഫാന്റസി- ത്രില്ലർ ഗണത്തിലെ ഒരു ചിത്രത്തെക്കുറിച്ച് സ്വാഭാവികമായി ഉണ്ടാവുന്ന സംശയമാണിത്. വിനായകനും ജയസൂര്യയും പ്രധാന വേഷത്തിലെത്തുന്ന പ്രിൻസ് ജോയ് ചിത്രം 'ടൈറ്റൻസ്' കാണുന്നതോടെ ഈ ചോദ്യങ്ങൾക്കെല്ലാം മറുപടി ലഭിക്കും. കോമഡിയിലെ വെറ്ററൻസ് ആയ താരങ്ങളുടെ ടൈറ്റൻസ് സിനിമയുടെ റിവ്യൂ കേൾക്കാം, ഫസ്റ്റ്‌ഷോ പോഡ്കാസ്റ്റിൽ...
Content Highlights: 'Titans', directed by Prince Joy, stars Jayasurya and Vinayakan in key roles. The film merges fantasy, comedy, and thriller elements into a localized setting. Highlighted for its strong technical execution and quality visual effects. Features prominent comedy actors delivering convincing performances. Detailed audio review available on the First Show podcast episode.
Published: 22 Oct 2026, 04:49 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented