ഏറ്റവും രുചികരമായ ഇഡ്ഡലി ഏതെന്ന് ചോദിച്ചാല്‍ ഈ ഇഡ്ഡലി കഴിച്ചവരാണെങ്കില്‍ അവര്‍ പറയും മൈസൂര്‍ രാമന് ഇഡ്ഡലിയെന്ന്. ഇനി കഴിക്കാന്‍ മൈസൂര്‍ വരെ പോകണോ എന്നാണെങ്കില്‍ അതും വേണ്ട. കൊച്ചിയില്‍ കിട്ടും മൈസൂര്‍ രാമന് ഇഡ്ഡലി. എന്താണ് മൈസൂര്‍ രാമന് ഇഡ്ഡലി. എങ്ങനെയാണ് മൈസൂര്‍ രാമന് ഇഡ്ഡലി കൊച്ചിയിലെത്തിയത്. ആ കഥപറയുകയാണ് മൈസൂര്‍ രാമന് ഇഡ്ഡലിയുടെ ഫൗണ്ടര്‍ സന്ദീപ് ഒപ്പം ആര്.ജെ റാഫിയും. സൗണ്ട് മിക്സിങ്; എസ്.സുന്ദര്‍. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം
Content Highlights: story of mysore raman idli Btalks Podcast
Published: 19 Sept 2024, 09:01 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented