ആനക്കൂട്ടം, ചീറ്റകളുടെ വേട്ട, മഞ്ഞുമൂടിയ കിളിമഞ്ചാരോ… കെനിയയിലെ അമ്പോസെല്ലി നാഷണൽ പാർക്കിലെ ഓരോ കാഴ്ചയും ഒരു വിസ്മയം!മസായി ജനതയുടെ ജീവിതരീതികൾ മുതൽ ആഫ്രിക്കൻ വന്യജീവികളുടെ ലോകം വരെ. ഫ്ലെമിംഗോകളുടെ മത്സ്യബന്ധനവും ഒട്ടകപ്പക്ഷികളുടെ കൂട്ടവും നൈറോബിയിലെ കാർണിവോർ റെസ്റ്റോറന്റിലെ രുചിവിശേഷങ്ങളും ഈ യാത്രയെ കൂടുതൽ മനോഹരമാക്കുന്നു.
ജി. ജ്യോതിലാലിനൊപ്പം കെനിയയുടെ കാഴ്ചകളിലൂടെയും അനുഭവങ്ങളിലൂടെയും ഒരു യാത്ര…യാത്രാവാണി എപ്പിസോഡ് 115 കേൾക്കാം മാതൃഭൂമി പോഡ്‌കാസ്റ്റിൽ .
Content Highlights: Detailed wildlife exploration of Amboseli National Park including elephants, cheetahs, and bird species, Historical and scenic insights into Mount Kilimanjaro, Culinary experience at Nairobi's famous Carnivore restaurant, Practical travel tips like packing light for safaris
Published: 10 Nov 2026, 12:17 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented