കടലില്‍ ഉയര്‍ന്നുനില്‍ക്കുന്ന രണ്ട് വലിയ തൂണുകള്‍. അതിനുമുകളില്‍ ഒരു പ്ലാറ്റ്ഫോം. 0.004 ചതുരശ്ര കിലോമീറ്റര്‍മാത്രം വലുപ്പം. ഇംഗ്ലണ്ടില്‍നിന്ന് 10 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന 'പ്രിന്‍സിപ്പാലിറ്റി ഓഫ് സീലാന്‍ഡ്' എന്ന രാജ്യമാണിത്. അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം രാജ്യമെന്ന് അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും സര്‍ക്കാരും പതാകയും ദേശീയഗാനവും നാണയവും സ്റ്റാമ്പുമൊക്കെ സീലാന്‍ഡിനും സ്വന്തമായുണ്ട്. ഹോസ്റ്റ്: അഞ്ജയ് ദാസ്.എന്‍.ടി സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് . പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ്
Content Highlights: Principality of Sealand out of town by Anjay Das
Published: 26 Jun 2025, 02:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented