സ്വാതന്ത്രസമരത്തിന് തീവേഗം  പകര്‍ന്നതില്‍ പാട്ടുകള്‍ക്കുള്ള പങ്ക് ചെറുതല്ല. സമരങ്ങളെ തീപിടിപ്പിച്ച പാട്ടുകള്‍ സ്വാതന്ത്ര്യാനന്തരവും നമ്മളുടെ സിരകളെ ത്രസിപ്പിച്ചുകൊണ്ടിരുന്നു. ചിലപ്പോഴെങ്കിലും പ്രണയ, ശോഭ ഗാനങ്ങളെപ്പോലും നിഴലിലാക്കുകയും ചെയ്തു ഈ ദേശഭക്തിഗാനങ്ങള്‍. മലയാളം, ബോളിവുഡ് ചിത്രങ്ങളിലെ ഏതാനും ദേശഭക്തിഗാനങ്ങളിലൂടെയുള്ള യാത്രയാണ് ഇത്തവണത്തെ പാട്ടുപുരാണത്തില്‍. അവതരണം: ബി.കെ.രാജേഷ്, പഞ്ചമി വേണുഗോപാല്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി. ജോര്‍ജ്. സൗണ്ട് മിക്സിങ്: പ്രണവ്. പി.എസ് 

To advertise here,