കുട്ടികളുടെ കുസൃതിയും വികൃതിയും ചിലപ്പോൾ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്താറുണ്ടോ? പഠനത്തിൽ ശ്രദ്ധിക്കാൻ ബുദ്ധിമുട്ട്, അടങ്ങിയിരിക്കാനാകാത്ത സ്വഭാവം, എടുത്തുചാട്ടം, ക്ഷമയില്ലായ്മ... ഇതെല്ലാം എപ്പോഴും സാധാരണ കുട്ടിസ്വഭാവം മാത്രമാകണമെന്നില്ല.

To advertise here,

എന്താണ് എഡിഎച്ച്ഡി? കുട്ടികളിൽ ഇത് എങ്ങനെ തിരിച്ചറിയാം? കുട്ടിക്കാലത്ത് കണ്ടെത്താതെ പോയാൽ മുതിർന്ന പ്രായത്തിലും ഈ അവസ്ഥ തുടരാമോ?

കോഴിക്കോട് മെഡിക്കൽ കോളേജിലെ മനോരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.വർഷ വിദ്യാധരൻ.എഡിഎച്ച്ഡിയെക്കുറിച്ച് കൂടുതൽ അറിയാൻ കേൾക്കൂ മൈൻഡ് മാറ്റേഴ്സ്, മാതൃഭൂമി പോഡ്‌കാസ്റ്റിൽ.