മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്തൊരു വാമ്പയർ ആക്ഷൻ ചിത്രം! ടൊറന്റോ മിഡ്‌നൈറ്റ് മാഡ്‌നസ് വിഭാഗത്തിൽ ഇടം നേടിയ 'ഹാഫ്' മുതൽ പ്രേക്ഷകരെ വൈകാരികമായി സ്പർശിക്കുന്ന 'ഒറ്റ ഞാവൽ മരം' വരെ... ഗോവൻ ചലച്ചിത്രമേളയിൽ മലയാള സിനിമകൾക്ക് പറയാൻ വിശേഷങ്ങളേറെയുണ്ട്.

To advertise here,

ഇത്തവണത്തെ ഐഎഫ്എഫ്ഐ എങ്ങനെയായിരുന്നു? ഗോവയിൽ നിന്ന് നന്ദു ശേഖർ പങ്കുവയ്ക്കുന്ന ചലച്ചിത്രമേളാ വിശേഷങ്ങൾ ആർ.ജെ. അച്ചുവിനൊപ്പം കേൾക്കാം First Show Podcast-ൽ.