ഓരോ സിനിമയിലും ഓരോ മനുഷ്യനായി മാറുന്ന നടൻ. ഗിരീഷ് എ.ഡി.യുടെ സിനിമയിലെ അഭിനയാനുഭവം, മമിത ബൈജുവിനൊപ്പമുള്ള കോമ്പിനേഷൻ രംഗങ്ങൾ, കഥാപാത്രത്തെ സ്വാഭാവികമാക്കാൻ നടത്തിയ ശ്രമങ്ങൾ... ജയശങ്കർ കാരുമുട്ടം സംസാരിക്കുന്നു.
ഒരു കഥാപാത്രത്തെ എങ്ങനെ സമീപിക്കുന്നു? ഓരോ സംവിധായകന്റെയും സിനിമയിൽ ആ ലോകത്തിന്റെ ഭാഗമായി മാറുന്നത് എങ്ങനെയാണ്? അഭിനയജീവിതത്തിലെ രസകരമായ അനുഭവങ്ങളും സിനിമയ്ക്കു പിന്നിലെ വിശേഷങ്ങളും കേൾക്കാം മാതൃഭൂമി പോഡ്‌കാസ്റ്റിൽ- ദി ഷെമിൻ സ്റ്റുഡിയോ .
Content Highlights: Actor Karumuttom Jayshankar discusses his long acting journey starting from the 1990s., Shares unique and positive shooting experiences from his recent film directed by Gireesh Adoor., Praises co-star Mamitha Baiju and her simple, wonderful acting style., Discusses character preparation, natural acting approaches, and audience reactions.
Published: 26 Nov 2026, 02:36 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented