കാമ്പസ്, സൗഹൃദം, പ്രണയം... ഇത് ഒരു ഒന്നൊന്നര കോമ്പോയാണ്. പല കാലങ്ങളിൽ, പല സിനിമകളിലൂടെ, പല ജോണറുകളിലൂടെ ഇതേ കോമ്പോ ഓഫർ നമുക്ക് ലഭിച്ചുകഴിഞ്ഞു. അക്കൂട്ടത്തിലേക്കുള്ള ഏറ്റവും പുതിയ എൻട്രിയാണ് ആമിർ പള്ളിക്കൽ സംവിധാനംചെയ്ത് ജോമോൻ ജ്യോതിർ നായകനായ പ്രേംപാറ്റ. ലിജീഷ് കുമാറാണ് തിരക്കഥയും സംഭാഷണങ്ങളും.

To advertise here,

അവതരണം: അഞ്ജയ് ദാസ് എൻ.ടി.
നിർമാണം: ആർ.ജെ. അച്ചൂ