മുംബൈ മെട്രോയിലെ ഗൂന്ദാവലി സ്റ്റേഷനിലെ സ്ഥിരം സാന്നിധ്യമായ ജിഞ്ചർ പൂച്ചയ്ക്ക് മുംബൈ മെട്രോ നൽകിയ രസകരമായ ‘ചീഫ് ഫലൈൻ ഓഫീസർ’ (CFO) പദവിയും അതിന് പിന്നിലെ കൗതുകകരമായ സംഭവങ്ങളും ‘ശരിക്കും!’ പരിശോധിക്കുന്നു.
ചെന്നായക്കൂട്ടത്തിനൊപ്പം വർഷങ്ങളോളം ജീവിച്ച സ്പെയിനിലെ മാർക്കോസ് റോഡ്രിഗസ് പാൻഡോജ എന്ന ‘വുൾഫ് ബോയി’ന്റെ അസാധാരണ ജീവിതകഥയും എപ്പിസോഡിൽ അവതരിപ്പിക്കുന്നു. ബാല്യത്തിൽ കാട്ടിലെത്തിയ അദ്ദേഹം പിന്നീട് മനുഷ്യസമൂഹത്തിലേക്ക് തിരിച്ചെത്തിയപ്പോൾ നേരിട്ട വെല്ലുവിളികളും ചർച്ചയാകുന്നു.
2026 ബാഡ്മിന്റൺ വേൾഡ് ചാമ്പ്യൻഷിപ്പിനിടെ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ കുരങ്ങന്മാരെ നിയന്ത്രിക്കാൻ ഹനുമാൻ കുരങ്ങിന്റെ ശബ്ദം അനുകരിക്കുന്ന മിമിക്രി കലാകാരന്മാരെ നിയോഗിച്ച സംഭവവും എപ്പിസോഡിൽ ഇടംപിടിക്കുന്നു.
രസകരവും കൗതുകകരവും വിശ്വസിക്കാൻ പ്രയാസമുള്ളതുമായ യഥാർഥ സംഭവങ്ങളുമായി ആർ.ജെ. അച്ചുവിന്റെ ‘ശരിക്കും!’
Content Highlights: Mumbai Metro officially appoints a stray ginger cat named 'Poochedhar' as Chief Feline Officer (CFO)., The fascinating and tragic life story of Marcos Rodríguez Pantoja, the real-life Spanish wolf boy who passed away at 80., A quirky news snippet about hiring professional mimicry artists to deter monkeys at the 2026 Badminton World Championship in New Delhi.
Published: 25 Aug 2026, 02:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented