എല്ലാ ദിവസവും ഒരേ ജീവിതം… പുല്ലുതിന്നുക, പാൽ ചുരത്തുക! കുറുമ്പിയാടിന് മടുത്തു. അങ്ങനെയിരിക്കുമ്പോഴാണ് കരടികളെക്കുറിച്ചുള്ള ചില വിശേഷങ്ങൾ അവൾ അറിയുന്നത്. കരടികളെപ്പോലെ പുതിയ ഭക്ഷണങ്ങൾ പരീക്ഷിച്ചാലോ, ജീവിതം ഒന്ന് മാറ്റിപ്പിടിച്ചാലോ?
പക്ഷേ, കുറുമ്പി കോഴിക്കൂട്ടിൽ നടത്തിയ ആദ്യ പരീക്ഷണം തന്നെ പാളി! പിന്നാലെ പാണ്ടൻ നായയും. ഒടുവിൽ അവൾക്ക് ഒരു കാര്യം മനസ്സിലായി
കുറുമ്പിയാടിന്റെ കുസൃതികളും അബദ്ധങ്ങളും ചിരിപ്പിക്കുന്ന തിരിച്ചറിവുമായി ആർജെ അച്ചു എത്തുന്നു. കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഈ രസകരമായ കഥ കേൾക്കാം, മിന്നാമിന്നിക്കഥകളിൽ!
Content Highlights: A bored goat named Kurumbiyad decides to live like a bear for a change., Her funny experiments in the chicken coop and with the dog lead to humorous disasters., Delivers a valuable life lesson about finding happiness in one's own life., Narrated by RJ Achu in the Minnaminnikathakal series for kids and adults.
Published: 20 Oct 2026, 02:06 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented