പഴയ കമ്പികളും ഉപേക്ഷിക്കപ്പെട്ട വയറുകളും ആവശ്യം കഴിഞ്ഞ സോഡാ കാനും ഒക്കെ വെച്ച് എന്തെങ്കിലും അത്ഭുതം കാണിക്കാൻ പറ്റുമോ? പറ്റും. ചിലപ്പോൾ ഒരു നാടിനെ തന്നെ മാറ്റി മറിക്കാൻ പറ്റും. കുറച്ച് ആക്രി കാറുകൾ കൊണ്ട് ആ 10 കുട്ടികൾ തെളിയിച്ചത് അതാണ്. അത് വെച്ച് അവർ ഫോർമുല വണ്ണിൽ പോലും ഇടം നേടി. സിനിമയെക്കാൾ സുന്ദരമാണ് ഈ കുട്ടികളുടെയും അവരുടെ ആക്രി കാറുകളുടെയും കഥ. കേൾക്കേണ്ട കഥയാണ്.കേൾക്കാം സ്പോർട്സ് റൂമിൽ, മാതൃഭൂമി പോഡ്‌കാസ്റ്റിൽ.അവതരണം : ബി കെ രാജേഷ്.

To advertise here,