മലയാളികളുടെ മനസ്സിലും തീന്‍ മേശയിലും ചക്കയ്ക്കുള്ളത്ര സ്വീകാര്യത മറ്റ് പഴങ്ങള്‍ക്കുണ്ടോ എന്ന് തന്നെ സംശയമാണ്. പുഴുക്കായും കുമ്പിളപ്പമായും,ചിപ്‌സായും ചക്കവരട്ടിയായുമൊക്കെ രുചിയുടെ പഞ്ചാരിമേളം തീര്‍ക്കുന്ന ചക്കയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് ചാറ്റ് മസാലയുടെ പുതിയ എപ്പിസോഡില്‍ ഷിനോയ് മുകുന്ദനും അഖില്‍ ശിവാനന്ദും.

To advertise here,

പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി. ജോര്‍ജ്ജ്. സൗണ്ട് മിക്‌സിങ് : പ്രണവ്.