ചായയോ കാപ്പിയോ? ഉത്തരം അത്ര സിംപിളല്ല!

To advertise here,

രാവിലെ കണ്ണുതുറന്നാൽ ആദ്യം ഒരു കട്ടൻ കാപ്പി വേണം, അല്ലെങ്കിൽ ബ്രേക്ക്‌ഫാസ്റ്റിനൊപ്പം ഒരു ചായ! മലയാളിയുടെ ദിവസം പലപ്പോഴും തുടങ്ങുന്നതും അവസാനിക്കുന്നതും ഈ രണ്ട്  പാനീയങ്ങൾക്കൊപ്പമാണ്.

പക്ഷേ ചായയും കാപ്പിയും വെറും ഒരു ശീലമല്ല. കടുപ്പം എത്ര വേണം, മധുരം എത്ര വേണം, പാൽ വേണോ വേണ്ടയോ, വീട്ടിലേതോ ചായക്കടയിലേതോ… ഓരോരുത്തർക്കും സ്വന്തം ടേസ്റ്റ്. ഫിൽറ്റർ കോഫിയുടെ ബ്ലെൻഡ് മുതൽ മസാല ചായയും ലെമൺ ടീയും വരെ സംസാരിച്ചെത്തുമ്പോൾ ഒരു ചോദ്യം ബാക്കി—നിങ്ങളുടെ പെർഫെക്റ്റ് ചായയോ കാപ്പിയോ എങ്ങനെയാണ്? ചായയുടെയും കാപ്പിയുടെയും രുചിവിശേഷങ്ങളുമായി അഖിൽ ശിവാനന്ദും  ഷിനോയ് മുകുന്ദനും എത്തുന്നു, ചാറ്റ് മസാലയിൽ. നിർമ്മാണം: ആർജെ അച്ചൂ.