വണ്ണം കുറയ്ക്കാൻ എത്രയോ വഴികൾ നമ്മൾ പരീക്ഷിക്കാറുണ്ട്. പക്ഷേ ശരിക്കും ഫലം തരുന്നത് എന്താണ്?ഈ എപ്പിസോഡിൽ അഖിൽ ശിവാനന്ദും ഷിനോയിയും സംസാരിക്കുന്നത് ഡയറ്റുകളെക്കുറിച്ചല്ല, ജീവിതശൈലി മാറ്റങ്ങളെക്കുറിച്ചുള്ള അനുഭവങ്ങളും നിരീക്ഷണങ്ങളും ആണ്.
ദിവസവും പ്രോട്ടീൻ എത്ര പ്രധാനമാണ്?
ഫൈബർ അടങ്ങിയ ഭക്ഷണം എന്തിന് ശീലമാക്കണം?
80/20 റൂൾ എന്താണ്? ആരോഗ്യകരമായ ഭക്ഷണവും ഇഷ്ടമുള്ള ഭക്ഷണവും എങ്ങനെ ബാലൻസ് ചെയ്യാം?
️ ജിമ്മിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ എന്തൊക്കെ? സ്ഥിരതയ്ക്ക് എന്തുകൊണ്ട് കൂടുതൽ പ്രാധാന്യമുണ്ട്?
പഞ്ചസാരയും മൈദ പോലുള്ള റിഫൈൻഡ് കാർബോഹൈഡ്രേറ്റുകളും എങ്ങനെ പതിയെ കുറയ്ക്കാം?സ്വന്തം അനുഭവങ്ങളും പ്രായോഗിക നിർദേശങ്ങളും ചേർന്ന ഈ സംഭാഷണം, ഭാരം കുറയ്ക്കുന്നതിനെക്കാൾ ആരോഗ്യമുള്ള ജീവിതം തിരഞ്ഞെടുക്കാൻ നിങ്ങളെ പ്രചോദിപ്പിക്കും.
Content Highlights: Personal experiences on managing weight gain and loss., Importance of protein-rich foods like eggs and fiber in daily diet., The 80/20 rule: 80% healthy, nutrient-dense food and 20% flexible choices., Breaking myths about gym workouts and consistency., Gradual reduction of sugar and refined carbohydrates for long-term health.
Published: 08 Aug 2026, 12:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented