ആർത്തവചക്രവും സ്തനാർബുദ സാധ്യതയും തമ്മിൽ ബന്ധമുണ്ടെന്നും പ്രസവം എത്ര നേരത്തേയാക്കുന്നോ അത്രയും സ്തനാർബുദ സാധ്യത കുറയ്ക്കാമെന്നും പറയുകയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പത്തോളജി വിഭാഗം മേധാവിയായി വിരമിച്ച ഡോ. കെ.പി. അരവിന്ദൻ. പഴയകാലത്തെപ്പോലെ നേരത്തേ വിവാഹിതരായി പ്രസവനിരക്ക് കൂട്ടുകയല്ല പരിഹാരമെന്നും അതിനപ്പുറമുള്ള പ്രായോഗിക ഇടപെടൽ അനിവാര്യമാണെന്നും അദ്ദേഹം പറയുന്നു. പാതോളജി എന്ന രോഗനിർണയമേഖലയിലെ സങ്കീർണതകളേക്കുറിച്ച് ഡോക്ടേഴ്സ് ഡയറിയിലൂടെ പങ്കുവെക്കുകയാണ് അദ്ദേഹം.

To advertise here,