പ്രശസ്തിയുടെ ആകാശത്തേയ്ക്ക് പറന്നുയരുമ്പോൾ ചിറകുകരിഞ്ഞ്, തീഗോളമായി മണ്ണിൽ പതിച്ച്, ഒരുപിടി ചാരമായി മാറിയൊരു താരമുണ്ടായിരുന്നു മലയാളത്തിൽ. നടി റാണി ചന്ദ്ര. ഒരു ഞൊടി മാത്രം ഒന്നുദിച്ചുയർന്ന്, കണ്ട് കൊതി തീരുംമുൻപ് തന്നെ വാൽനക്ഷത്രം പോലെ വീണ് പൊലിഞ്ഞുപോയൊരു താരം. മലയാളത്തിന്റെ കണ്ണുനനയിച്ച നഷ്ടനായിക. മലയാളത്തിലെയും തമിഴിലേയും മുൻനിര നായികമാരുടെ നിരയിലേയ്ക്ക് കത്തിജ്വലിച്ച് ഉയർന്നുകൊണ്ടിരിക്കുമ്പോഴാണ് റാണിയുടെ ജീവൻ വിമാനദുരന്തം കവർന്നത്. അമ്പതാണ്ട് തികയുന്നു, രാജ്യം ഞെട്ടിയ ആ വിമാനദുരന്തമുണ്ടായിട്ട്. തെന്നിന്ത്യൻ വെള്ളിത്തിരയുടെ ഹൃദയം കവർന്ന ആ താരം വീണു പൊലിഞ്ഞിട്ട്.കേൾക്കാം ഫ്ലാഷ് ബാക് . അവതരണം :ബി കെ രാജേഷ്,ശബ്ദമിശ്രണം : പ്രണവ് പി എസ്.
Content Highlights: Marks 50 years since the tragic plane crash of actress Rani Chandra., Details the life and rise of one of Malayalam and Tamil cinema's top heroines., Recalls the fateful Indian Airlines Flight 171 crash at Mumbai Santa Cruz airport., Pays tribute to the 95 victims, including Rani Chandra, her mother, and siblings.
Published: 14 Oct 2026, 03:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented