
അടൂർ: അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ശബരിമല തീർഥാടനത്തിന്റെ ഭാഗമായി വിരി പന്തലിന്റെ പ്രവർത്തനം ആരംഭിച്ചു. അയ്യപ്പഭക്തർക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങൾ വീരി പന്തലിൽ ഉണ്ട്.
അടൂർ എക്സ്പീരിയ മൊബൈലിന്റെ സഹകരണത്തോടെയാണ് വിരി പന്തൽ ഒരുക്കിയിരിക്കുന്നത്. സി.വി. ശാന്തകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അടൂർ നഗരസഭ ചെയർപേഴ്സൺ റീന സാമുവൽ അധ്യക്ഷയായി.
നഗരസഭ കൗൺസിലർമാരായ ജ്യോതി സുരേന്ദ്രൻ ഷിബു ചിറക്കോട് ആബിദ് ഷെഹീം ബിജു വർഗീസ്,നശ്മൽ കാവിള, എ.ടി.ഒ. കെ.സുമേഷ്,പഴകുളം ശിവദാസൻ,എസ്.ഹർഷകുമാർ, മുഹമ്മദ് അനസ്,അൻഷാദ്, പ്രശാന്ത് മണ്ണടി എന്നിവർ പങ്കെടുത്തു.
Content Highlights: A resting shelter for Sabarimala pilgrims has been inaugurated at the Adoor KSRTC depot with support from Experia Mobiles.
Published: 29 Nov 2026, 05:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented