പാലക്കാട്:  ലക്കിടി കൂട്ടുപാതയിൽ ലോറികൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് സാരമായ പരിക്കേറ്റു. മലപ്പുറം എടപ്പാൾ സ്വദേശി മുസ്തഫയാണു മരിച്ചത്. കൂടെയുണ്ടായിരുന്ന മുഹമ്മദ് കാസിം ഒറ്റപ്പാലത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
 

To advertise here,