പത്തിരിപ്പാല: അകലൂർ ഭഗവതിക്ഷേത്രത്തിൽ ദേവീഭാഗവത നവാഹയജ്ഞം തുടങ്ങി. തന്ത്രി ലക്കിടി പനാവൂർ ദിവാകരൻ നമ്പൂതിരിപ്പാട് യജ്ഞവേദിയിൽ ദീപം തെളിയിച്ചു. തുടർന്ന്, മാഹാത്മ്യപാരായണം, പ്രഭാഷണം എന്നിവയുണ്ടായി.

To advertise here,

പരിപാടിയുടെ ഭാഗമായി ഭാഗവതപാരായണം, പ്രഭാഷണം, പ്രസാദഊട്ട്, വിശേഷാൽപൂജകൾ എന്നിവയുണ്ടാകും. ഡിസംബർ ആറിന് സമാപിക്കും. തെക്കേടം നാഗരാജൻനമ്പൂതിരി യജ്ഞത്തിന് കാർമികത്വം വഹിക്കും.