തിരുപ്പൂർ : തിരുപ്പൂർ ഇടുവംപാളയത്തുള്ള കൈരളി വിദ്യാലയം മെട്രിക്കുലേഷൻ സ്‌കൂളിൽ സരസ്വതി പൂജ നടത്തി.

To advertise here,

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കൊലുവും ഒരുക്കിയിരുന്നു. കൈരളി വിദ്യാലയം എജുക്കേഷണൽ സൊസൈറ്റി അധ്യക്ഷൻ കോറൽ സി. വിശ്വനാഥൻ, ജനറൽ സെക്രട്ടറി ടി. അശോക് കുമാർ, സ്‌കൂൾ പ്രിൻസിപ്പൽ കേശവൻ, അധ്യാപകർ, സ്‌കൂൾ ട്രസ്റ്റ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

വിദ്യാരംഭത്തിലൂടെ പ്രവേശനം നേടിയ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.