​കരിമ്പുഴ: ക്ഷേമപെൻഷൻ നൽകണമെന്നാവശ്യപ്പെട്ട് കെ.എസ്.കെ.ടി.യു. കരിമ്പുഴ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി. കെ. പ്രേംകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി. രാമനുണ്ണി, എം. മോഹനൻ, കെ. സുബ്രഹ്മണ്യൻ, കെ. സക്കീന എന്നിവർ സംസാരിച്ചു.

To advertise here,