കൂട്ട വി ആർ എസ് നടപ്പാക്കാൻ തീരുമാനിച്ചു ആഗോള ടെക് ഭീമൻ മൈക്രോസോഫ്റ്റ്. നിലവിലുള്ള ജീവനക്കാരിൽ നിന്നും 25

To advertise here,

ശതമാനത്തോളം ആളുകളെ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതായാണ് കമ്പനി സൂചന നൽകിയിട്ടുള്ളത്. ഇത് ഏകദേശം 60000 ജീവനക്കാരെ ബാധിക്കും. ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായും ആർട്ടിഫിഷ്യൽ ഇന്റെലിജെൻസിൽ കൂടുതൽ നിക്ഷേപിക്കാനുമാണ് തീരുമാനമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ ജീവനക്കാർക്കാണ് സ്വയം വിരമിക്കാനുള്ള നിർദ്ദേശം ലഭിക്കാൻ പോകുന്നത്.