കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര തിങ്കളാഴ്ച മുതല്‍ നടപ്പിലാകും. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി.സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. 172 പേജ് തയ്യാറാക്കാൻ തങ്ങൾക്ക് ശേഷിയുണ്ടെന്നും എഐ വിവാദത്തിൽ മറുപടിയുമായി സതീശൻ പ്രതികരിച്ചു.

To advertise here,