തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല യൂണിയന്റെ 5 ജനറല്‍ സീറ്റുകള്‍ യു.ഡി.എസ്.എഫിന്. എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ വിജയം.
ചെയര്‍പേഴ്സണ്‍ -നിധിന് ഫാത്തിമ പി (ഗവ. വിക്ടോറിയ കോളേജ്, പാലക്കാട്), ജനറല്‍ സെക്രട്ടറി -മുഹമ്മദ് സഫ് വാന്‍, വൈസ് ചെയര്മാന് -അര്‍ഷാദ് പി. കെ, വൈസ് ചെയര്‍പേഴ്സണ്‍ -ഷബ്ന കെ.ടി, ജോയിന്റ് സെക്രട്ടറി -അശ്വിന് നാഥ് കെ.പി എന്നിവരാണ് വിജയികള്‍.
രണ്ട് ജില്ലകളിലും യുഡിഎസ്എഫ് മുന്നേറി. മലപ്പുറം, കോഴിക്കോട് ജില്ലാ സീറ്റുകളാണ് യുഡിഎസ്എഫ് സ്വന്തമാക്കിയത്. മൂന്ന് സീറ്റ് എസ്.എഫ്.ഐ-യും നേടി. തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് വിജയിച്ചത്. എന്നാൽ റീകൗണ്ടിൽ 3 വോട്ടുകൾക്കാണ് പാലക്കാട് സീറ്റ് യുഡിഎസ്എഫിന് നഷ്ടമായത്.
മലപ്പുറം - പി. കെ. മുബഷിർ , കോഴിക്കോട് - ജാഫർ ടി. തുണ്ടിയിൽ, തൃശ്ശൂർ - പി. ർ. സായൂജ് , വയനാട് - സിജോ ജോർജ് , പാലക്കാട് - എസ്. അഭിനന്ദ്
Content Highlights: udsf bags calicut university union general seats
Published: 10 Jun 2024, 08:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented