പാലക്കാട് സ്വദേശിയുടെ പിത്താശയത്തിൽനിന്ന് ഇരുനൂറോളം കല്ലുകൾ നീക്കം ചെയ്തത്.

പെരിന്തൽമണ്ണ: മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ച പാലക്കാട് സ്വദേശിയുടെ പിത്താശയത്തിൽനിന്ന് ഇരുനൂറോളം കല്ലുകൾ നീക്കി. ചീഫ് സർജൻ ഡോ. മുഹമ്മദ് ഇസ്മയിലിന്റെ പരിശോധനയിലാണ് പിത്തസഞ്ചിയിൽ കല്ലുകൾ കണ്ടെത്തുന്നത്. തുടർന്ന് ഡോ. മുഹമ്മദ് ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലാപറോസ്‌കോപിക് ശസ്ത്രക്രിയയിലൂടെ കല്ലുകൾ നീക്കിയത്.
To advertise here,
ഡോ. മഹേഷ് രാജഗോപാൽ, ഡോ. ദിലീപ്, ഡോ. ശശിധരൻ തുടങ്ങിയവർ നേതൃത്വം നൽകി.
Content Highlights: two hundred stones were expelled from the Gallbladder
Published: 14 May 2022, 07:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented