അഞ്ചുവർഷം മുൻപ് വയനാട്ടിലേക്ക് ചുരം കയറിയെത്തി വിജയിച്ച ടി. സിദ്ദിഖ് ഇക്കുറി മന്ത്രി. കെ.എസ്.യു. പ്രവർത്തകനായാണ് രാഷ്ട്രീയപ്രവേശനം. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. ബി.കോം, എൽഎൽ.ബി. ബിരുദധാരിയാണ്.
2014-ൽ കാസർകോട് ലോക്‌സഭാ മണ്ഡലത്തിലും 2016-ൽ കുന്ദമംഗലം നിയമസഭാ മണ്ഡലത്തിലും പരാജയപ്പെട്ടു. കോഴിക്കോട് പെരുമണ്ണ പന്നിയൂർക്കുളം തുവക്കോട് വീട്ടിൽ പരേതനായ കാസിം-നബീസ ദമ്പതിമാരുടെ മകൻ. ഭാര്യ: ഷറഫുന്നീസ, മക്കൾ: ആദിൽ, ആഷിഖ്, സിൽ യെസ്ദാൻ.
Content Highlights: T. Siddique secures a ministerial position following his 2026 electoral victory in Wayanad. Started his political career as a KSU activist and served as Youth Congress State President. Holds B.Com and LL.B degrees. Overcame previous electoral setbacks in Kasaragod (2014) and Kunnamangalam (2016) to achieve this milestone
Published: 18 May 2026, 08:02 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented