തിരുവനന്തപുരം: സംസ്ഥാന സർക്കാർ പത്രപ്രവർത്തക ക്ഷേമ പെൻഷൻ കമ്മിറ്റി അംഗവും തിരുവനന്തപുരത്തെ സീനിയർ ജേണലിസ്റ്റ്സ് ഫോറത്തിന്റെ സജീവ പ്രവർത്തകനുമായ എസ്. ജയശങ്കർ അന്തരിച്ചു. തിരുവനന്തപുരം മുൻ മേയർ സത്യകാമൻ നായരുടെ മകനാണ്. കേരള കൗമുദി ലേഖകനായിരുന്നു.
കേരള പത്രപ്രവർത്തക യൂണിയന്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലമായി ജഗതിയിലുള്ള ഉള്ളൂർ സ്മാരക കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. അവിവാഹിതനാണ്. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ശാന്തികവാടത്തിൽ.
Content Highlights: Senior journalist S. Jayashankar, a member of the State Government Pension Committee and active in Senior Journalists Forum, has passed away in Thiruvananthapuram
Published: 05 Dec 2025, 12:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented