കോട്ടയം: ട്രെയിനിൽവെച്ച് യാത്രക്കാരൻ കത്തി വീശി. പോലീസുകാരന് പരിക്ക്. തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട മലബാർ എക്സ്പ്രസിൽ ബുധനാഴ്ച രാത്രി പത്തുമണിയോടെ ചങ്ങനാശ്ശേരി കഴിഞ്ഞപ്പോഴാണ് സംഭവം.
പത്തനംതിട്ട കൊടുമൺ സ്വദേശി അനിൽകുമാറാണ് കത്തി വീശിയത്. അനിലിനെ റെയിൽവേ പോലീസ് പിടികൂടി. പോലീസുകാരന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Content Highlights: policeman injured as passenger brandishes knife in train
Published: 01 Jan 2026, 10:32 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented