Mohanan Vaidyar
തൃശൂര്‍: കൊറോണ വൈറസ് ബാധയ്ക്ക് വ്യാജ ചികിത്സ നടത്തിയ മോഹനന് വൈദ്യരെ അറസ്റ്റ് ചെയ്തു.
തൃശൂര്‍ പട്ടിക്കാട് ആയുര്‍വേദ ചികിത്സാകേന്ദ്രത്തില്‍ പരിശോധന നടത്തിയതിനു പിന്നാലെയാണ് അറസ്റ്റ്.
കൊറോണ ബാധയ്ക്ക് ഇയാള്‍ ചികിത്സ നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ആരോഗ്യവകുപ്പും പൊലീസും ചേര്‍ന്ന് റെയ്ഡ് നടത്തിയത്. തുടര്‍ന്നാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
Content Highlights: Mohanan Vaidyar arrested for fake treatment for corona virus infection
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..