
ഏറ്റുമാനൂർ: കോട്ടയം സഹോദയയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ എസ്.എഫ്.എസ്.
പബ്ലിക് സ്‌കൂളിൽ നടന്ന ഇന്റർ സ്‌കൂൾ സ്‌കേറ്റിങ് ടൂർണമെന്റിൽ ഇൻലൈൻ വിഭാഗത്തിൽ എസ്.എഫ്.എസ്. പബ്ലിക് സ്‌കൂൾ ആൻഡ് ജൂനിയർ കോളേജ് ജേതാക്കളായി. ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാർ രണ്ടാംസ്ഥാനവും മൗണ്ട് കാർമൽ വിദ്യാനികേതൻ മൂന്നാംസ്ഥാനവും നേടി.കോട്ടയം സഹോദയ വൈസ് പ്രസിഡന്റ് റൂബി ബൈന്നി ട്രോഫികൾ വിതരണം ചെയ്തു. എസ്.എഫ്.എസ്. സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. പി.കെ. റോയി, വൈസ് പ്രിൻസിപ്പൽ ഫാ.എം.ബി. ജോസ്‌ട്രോ, അഡ്മിനിസ്‌ട്രേറ്റർ ഫാ. ബിനോദ് പുത്തൻപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
Content Highlights: SFS Public School and Junior College won the inline category at the Kottayam Sahodaya Inter-School Skating Tournament., Placid Vidya Vihar, Chethipuzha secured the second position., Mount Carmel Vidyanikethan achieved the third position., Trophies were distributed by Kottayam Sahodaya Vice President Ruby Benny.
Published: 20 Sept 2026, 03:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented